You Searched For "ഐടി ജീവനക്കാരി"

റൂം മേറ്റ്‌സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില്‍ എല്ലാം ഒന്നിലേറെ പേര്‍; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്‌ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായി
തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം; കഴക്കൂട്ടത്ത് സ്വകാര്യഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ മുന്‍പരിചയമില്ലെന്ന് യുവതി; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം; പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്ന് കക്ഷികള്‍ അറിയിച്ചതോടെ ജാമ്യം അനുവദിക്കല്‍
ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ കുറിച്ച് കുടുംബത്തെ അറിയിച്ചു; പിന്നാലെ ബെംഗളൂരുവില്‍ ഐടി ജീവനക്കാരിയുടെ മരണം; മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കി കുടുംബം